നിങ്ങളുടെ പുഞ്ചിരിയാണ് ഞങ്ങൾക്ക് പ്രധാനം – ഡെന്റിക് റീഹാബിലേഷൻ സെന്റർ

ചിരിക്കാൻ ആഗ്രഹിക്കാത്തവരായി നമ്മളിൽ ആരും തന്നെ ഇല്ല. ചിരി നമ്മുടെ ജീവിതത്തിൽ വളരെയധികം ആത്മവിശ്വാസം നൽകുന്ന ഒരു ഘടകമാണ്. ഇതിന് മങ്ങൽ ഏൽക്കുന്ന സാഹചര്യത്തിൽ നിങ്ങൾക്കു കൂട്ടായി എത്തുന്നു ഡെന്റിക് റീഹാബിലേഷൻ സെന്റർ. കോഴിക്കോട് നഗരത്തിൽ, ഡോക്ടര്‍ ഹിബ അലിയുടെ നേതൃത്വത്തിൽ 2006 ൽ ആണ് സെന്റർ ആരംഭിച്ചത്. നിങ്ങളുടെ പുഞ്ചിരിയുടെ അഴക് കൂട്ടാൻ ടീത് ക്ലീനിങ്ങും വൈറ്റനിങ്ങും, ഡെന്റിസ്റ്ററിയിൽ ഒൻപത് വർഷത്തെ പരിചയസമ്പത്തുള്ള ഡോക്ടർ ഹിബയുടെ നേതൃത്വത്തിൽ ചെയ്തുകൊടുക്കുന്നു. രോഗികളുടെ സുരക്ഷിതത്വവും ആരോഗ്യപരിമിതികളും മുൻനിർത്തിയാണ് ഡെന്റൽ ചികിത്സ നൽകുന്നത്. ഫുൾ മൗത് റീഹാബിലേഷനു വേണ്ടി ഡെന്റൽ ബ്രിഡ്ജ്, വീനർ , ലാമിനേറ്റ് തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നു. ആധുനിക ടെക്നോളജികളുടെ സഹായത്തോടെയാണ് എല്ലാ ചികിത്സകളും രോഗികൾക്ക് പ്രധാനം ചെയുന്നത്. പ്രഗൽഭരായ ഡെന്റൽ ഡോക്‌ടേഴ്‌സ് ആണ് ഞങ്ങളുടെ പ്രധാന സവിശേഷത.

മെഡിക്കൽ ടൂറിസം ഇന്ത്യയിൽ വളർന്നു വരുന്ന ഒന്നാണ്. വിദേശികളെയും ലക്ഷ്യമാക്കിക്കൊണ്ട് മിതമായ ചിലവിൽ ഡികേയിഡ് ടീത്ത്‌, ബ്രോക്കൻ ടീത്ത്‌, ഡിസ്ക്ളർഡ് ടീത്ത്‌ തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ചികിത്സകളും ഞങ്ങളുടെ ക്ലിനിക്കിൽ ചെയ്തുകൊടുക്കുന്നു.

മറ്റ് സേവനങ്ങൾ :

  • റൂട് കനാൽ
  • സ്ട്രക്ഷൻസ്
  • സ്കെലിങ്
  • പോളിഷിംഗ്
  • ഡെന്റൽ ല്യൂമിനേഴ്‌സ്

E-mail Us: dentiquekerala@gmail.com

Visit Us: http://smiledesigning.in/